കുവൈത്തിൽ വേനൽച്ചൂട് വ​ർധി​ച്ച​തോ​ടെ ഖ​ബ​റ​ട​ക്ക​ത്തി​ന് പു​തി​യ സ​മ​യം പ്ര​ഖ്യാ​പി​ച്ചു

വേ​ന​ൽ​ച്ചൂ​ട് വ​ർധി​ച്ച​തോ​ടെ രാ​ജ്യ​ത്ത് ഖ​ബ​റ​ട​ക്ക​ത്തി​ന് പു​തി​യ സ​മ​യം പ്ര​ഖ്യാ​പി​ച്ചു. ഖ​ബ​റ​ട​ക്ക​ത്തി​ന് ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി സ​മ​യം നി​ശ്ച​യി​ച്ച​താ​യി മു​നി​സി​പ്പാ​ലി​റ്റി സ​ർ​വി​സ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ മി​ഷാ​ൽ ജൗ​ദാ​ൻ അ​ൽ അ​സ്മി അ​റി​യി​ച്ചു. രാ​വി​ലെ ഒ​മ്പ​ത് മ​ണി​ക്കും വൈ​കു​ന്നേ​രം മ​ഗ്‌​രി​ബ്, ഇ​ശാ ന​മ​സ്‌​കാ​ര​ത്തി​ന് ശേ​ഷ​വു​മാ​ണ് പു​തി​യ സ​മ​യം.രാ​ത്രി ഖ​ബ​റ​ട​ക്ക​ങ്ങ​ൾ​ക്കാ​യി ശ്മ​ശാ​ന​ത്തി​ൽ ആ​വ​ശ്യ​മാ​യ ലൈ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ന​ത്ത … Continue reading കുവൈത്തിൽ വേനൽച്ചൂട് വ​ർധി​ച്ച​തോ​ടെ ഖ​ബ​റ​ട​ക്ക​ത്തി​ന് പു​തി​യ സ​മ​യം പ്ര​ഖ്യാ​പി​ച്ചു