‘അയ്യോ ചാടല്ലേ’, ഉറക്കെ നിലവിളിച്ചിട്ടും ഫലമുണ്ടായില്ല; ഇരുവരും ട്രെയിനു മുന്നിലേക്ക് ചാടി, ശരീരം ചിന്നിച്ചിതറി, അതിദാരുണം

ഹരിപ്പാടിന് സമീപം കരുവാറ്റയിൽ ട്രെയിനിനു മുന്നിൽ ചാടി മരിച്ച യുവാവും വിദ്യാർഥിനിയും റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത് ബൈക്കിൽ. ദേശീയപാതയുടെ ഭാഗത്തുനിന്ന് എത്തിയ ഇരുവരും, ബൈക്ക് സ്റ്റേഷനു സമീപം പാർക്ക് ചെയ്താണ് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് എത്തിയത്. തുടർന്ന് അതുവഴി ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന തിരുവനന്തപുരം നോർത്ത് – അമൃത്സർ എക്സ്പ്രസിനു മുൻപിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.ശ്രീജിത്തും … Continue reading ‘അയ്യോ ചാടല്ലേ’, ഉറക്കെ നിലവിളിച്ചിട്ടും ഫലമുണ്ടായില്ല; ഇരുവരും ട്രെയിനു മുന്നിലേക്ക് ചാടി, ശരീരം ചിന്നിച്ചിതറി, അതിദാരുണം