കുവൈത്തിലെ ചൂട് വിനയായി; ഇന്ത്യൻ പ്രതിനിധി സംഘത്തിനൊപ്പമെത്തിയ ഗുലാം നബി ആസാദ് ആശുപത്രിയിൽ

പാർലമെന്റ് അംഗം ബൈജയന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള ഉന്നതതല സർവകക്ഷി പ്രതിനിധി സംഘത്തിനൊപ്പമെത്തിയ മുൻ കേന്ദ്രമന്ത്രി ഗുലാം നബി ആസാദിനെ അസുഖം ബാധിച്ചതിനെത്തുടർന്ന് കുവൈത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിനിടയിൽ ഗുലാം നബി ആസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതായി പ്രതിനിധി സംഘത്തെ നയിക്കുന്ന പാർലമെന്റ് അംഗം ബൈജയന്ത് പാണ്ഡെ എക്‌സിൽ പറഞ്ഞു. അദ്ദേഹത്തിന്റെ നില മെച്ചപ്പെടുകയാണെന്നും, … Continue reading കുവൈത്തിലെ ചൂട് വിനയായി; ഇന്ത്യൻ പ്രതിനിധി സംഘത്തിനൊപ്പമെത്തിയ ഗുലാം നബി ആസാദ് ആശുപത്രിയിൽ