കുവൈത്തിൽ അനധികൃതമായി ചികിത്സ; മലയാളി ഡോക്ടർ ദമ്പതികൾ പിടിയിൽ

കുവൈത്തിൽ അനധികൃതമായി ഹോമിയോ ചികിത്സ നടത്തിയ ഡോക്ടർമാരായ ദമ്പതികൾ രഹസ്യാ ന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിൽ.അബ്ബാസിയയിൽ യുനൈറ്റഡ് ഇന്ത്യൻ സ്‌കൂളിന് സമീപത്തെ കെട്ടിടത്തിൽ അനധികൃതമായി നടത്തി വന്നിരുന്ന ചികിത്സാ … Continue reading കുവൈത്തിൽ അനധികൃതമായി ചികിത്സ; മലയാളി ഡോക്ടർ ദമ്പതികൾ പിടിയിൽ