മഴക്കാലം തുടങ്ങി: കരുതലോടെ മുന്നോട്ട് പോവാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകല്ലേ
സാധാരണയിലും 8 ദിവസം മുന്‍പാണ് ഇപ്രാവശ്യം വര്‍ഷം എത്തിയിരിക്കുന്നത്. അറബിക്കടലില്‍ കേരളത്തില്‍ കാലവര്‍ഷക്കാറ്റ് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തിപ്രാപിച്ച് കൊണ്ടിരിക്കുകയാണ്. അതുമാത്രമല്ല കാലവര്‍ഷക്കെടുതികളും ആരംഭിച്ചു. ശക്തമായ കാറ്റും മഴയും ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ട സമയമാണ് വരുന്നത്. മാത്രമല്ല പ്രധാനമായും രാത്രി യാത്രകള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാറ്റും മഴയും വര്‍ദ്ധിക്കുമ്പോള്‍ ഒരു കാരണവശാലും മരങ്ങള്‍ക്ക് … Continue reading മഴക്കാലം തുടങ്ങി: കരുതലോടെ മുന്നോട്ട് പോവാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകല്ലേ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed