കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസിനുള്ള യോഗ്യതകൾ പാലിക്കാത്ത പ്രവാസികളുടെ ലൈസൻസുകൾ റദ്ദാക്കാൻആരംഭിച്ചു

കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസിനുള്ള ശരിയായ മാനദണ്ഡങ്ങൾ പാലിക്കാതെ ലൈസൻസ് നേടിയ പ്രവാസികളുടെ ലൈസൻസ് റദ്ധാക്കൾ ആരംഭിച്ചു. ഏറ്റവും കുറഞ്ഞ ശമ്പളം അല്ലെങ്കിൽ സാധുവായ റെസിഡൻസി സ്റ്റാറ്റസ് എന്നിവ പാലിക്കാത്തവരുടെയാണ് റദ്ദാക്കുന്നത്. ഓട്ടോമേറ്റഡ് ഡാറ്റാ ഷെയറിംഗ് സംവിധാനങ്ങൾ വഴിയാണ് റദ്ദാക്കല്‍. ലൈസൻസ് റദ്ദാക്കിയ ശേഷം ഡ്രൈവിംഗ് തുടരുന്നവരെ ലൈസൻസില്ലാത്ത ഡ്രൈവർമാരായി കണക്കാക്കുകയും നിയമപരമായ അതോറിറ്റികൾക്ക് കൈമാറുകയും ചെയ്യുമെന്ന് … Continue reading കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസിനുള്ള യോഗ്യതകൾ പാലിക്കാത്ത പ്രവാസികളുടെ ലൈസൻസുകൾ റദ്ദാക്കാൻആരംഭിച്ചു