കുടുംബവിസയിൽ സുപ്രധാന നിർദേശവുമായി കുവൈറ്റ്

കുവൈത്തിൽ ശമ്പളം ഉയർത്തി കാണിച്ച് കുടുംബ വിസ നേ ടുകയയും പിന്നീട് ചെറിയ ശമ്പളത്തിലേക്ക് ജോലി മാറുകയും ചെയ്ത പ്രവാസികളുടെ കുടുംങ്ങൾ ഒരു മാസത്തിനകം രാജ്യം വിടുകയോ അല്ലെങ്കിൽ ശമ്പള നിബന്ധന പാലിച്ചു കൊണ്ട് പദവി ശരിയാക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. പ്രവാസികൾക്ക് ഭാര്യ, മക്കൾ എന്നീ ബന്ധുക്കളെ കുടുബ വിസയിൽ കൊണ്ട് … Continue reading കുടുംബവിസയിൽ സുപ്രധാന നിർദേശവുമായി കുവൈറ്റ്