കുവൈറ്റിൽ വൻ ബാങ്ക് ലോൺ തട്ടിപ്പ്, നിരവധി മലയാളികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ

കുവൈറ്റിൽ ബാങ്ക് വായ്പ തട്ടിപ്പില്‍ നിരവധി മലയാളികൾക്ക് പണം നഷ്ടമായി. പ്രവാസികൾക്ക് വളരെ എളുപ്പത്തില്‍ കുറഞ്ഞ പലിശയിൽ വായ്പ നൽകുമെന്ന സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ വാഗ്ദാനത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായത്. ഹാക്ക് ചെയ്ത കുവൈത്ത് വാട്ട്സാപ്പ് നമ്പറുകളും യഥാർത്ഥ ഫിനാൻസ് കമ്പനിയുടെ പോലെ തോന്നിക്കുന്ന വ്യാജ വെബ്സൈറ്റും ഉപയോഗിച്ചാണ് ഈ … Continue reading കുവൈറ്റിൽ വൻ ബാങ്ക് ലോൺ തട്ടിപ്പ്, നിരവധി മലയാളികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ