അബ്ദുല്‍ റഹീം മോചനത്തിലേക്ക്; റിയാദ് കോടതി ഉത്തരവിട്ടത് 20 വര്‍ഷം തടവിന്, മോചനം അടുത്ത വർഷം

കൊലപാതക കേസില്‍ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുല്‍ റഹീം മോചനത്തിലേക്ക്. റഹീം 20 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന് റിയാദ് കോടതി ഇന്ന് ഇത്തരവിട്ടു. എന്നാല്‍ 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന റഹീമിന് ഒരു വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിച്ചാല്‍ മതി. അങ്ങനെ വരുമ്പോള്‍ അടുത്ത വര്‍ഷം ഡിസംബറോടെ റഹീമിന് … Continue reading അബ്ദുല്‍ റഹീം മോചനത്തിലേക്ക്; റിയാദ് കോടതി ഉത്തരവിട്ടത് 20 വര്‍ഷം തടവിന്, മോചനം അടുത്ത വർഷം