കുവൈറ്റിലെ ഹോട്ടലിൽ തീപിടുത്തം

കുവൈറ്റിലെ ഹവല്ലി പ്രദേശത്തെ ഒരു ഹോട്ടലിൽ തീപിടിത്തം. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഹവല്ലി, സാൽമിയ സെൻട്രൽ ജില്ലകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കിയതായി ജനറൽ ഫയർ ഫോഴ്സ് പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ