ഗൾഫിൽ മാൻഹോളിൽ വീണ് മലയാളി നഴ്സിന് ദാരുണാന്ത്യം

ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിൽ മസ്‌യൂന വിലയത്തിലുള്ള ഒരു മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു. ഗുരുതര പരുക്കുകളോടെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കോട്ടയം പാമ്പാടി സ്വദേശിനി ലക്ഷ്മി വിജയകുമാര്‍ (34) ആണ് മരിച്ചത്. കഴിഞ്ഞ മെയ് 15നാണ് സലാലയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ മസ്‌യൂനയില്‍ വെച്ച് ഇവര്‍ അപകടത്തില്‍ പെടുന്നത്. … Continue reading ഗൾഫിൽ മാൻഹോളിൽ വീണ് മലയാളി നഴ്സിന് ദാരുണാന്ത്യം