കുവൈത്തിലെ മം​ഗഫ് തീപിടുത്തം; മരിച്ച 49 ജീവനക്കാരുടെ കുടുംബത്തിന് 17.31 കോടി കൈമാറി

കുവൈത്തിലെ മംഗഫിൽ കഴിഞ്ഞ വർഷം തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടിത്തത്തിൽ മരണമടഞ്ഞ 49 ജീവനക്കാരുടെ കുടുംബത്തിന് അനുവദിച്ച ഇൻഷുറൻസ് തുക കൈമാറി.എൻ.ബി.ടി.സി കോർപ്പറേറ്റ് ഒഫീസിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്‌ടർ കെ.ജി.എബ്രഹാം 49 ജീവനക്കാരുടെ അവകാശികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈമാറി. ജീവനക്കാരുടെ 48 മാസത്തെ ശമ്പളത്തിന് തുല്യ മായ ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് തുകയായ … Continue reading കുവൈത്തിലെ മം​ഗഫ് തീപിടുത്തം; മരിച്ച 49 ജീവനക്കാരുടെ കുടുംബത്തിന് 17.31 കോടി കൈമാറി