പ്രവാസികളുടെ മക്കൾക്ക് 20 ശതമാനം സ്കോളർഷിപ്പുകൾ: പദ്ധതിയുടെ ധാരണാപത്രം ഒപ്പുവച്ചു

പഠനമികവുളള കേരളീയരായ വിദ്യാർഥികൾക്കായുളള രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ് പദ്ധതിയുടെ ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ പ്രവാസി വ്യവസായിയും നോർക്ക റൂട്ട്സ് ഡയറക്ടറുമായ ഡോ. ബി. രവി പിളളയും നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അജിത് കോളശ്ശേരിയും തമ്മിൽ ധാരണാപത്രം കൈമാറി. ഹയർസെക്കൻഡറി തലത്തിൽ … Continue reading പ്രവാസികളുടെ മക്കൾക്ക് 20 ശതമാനം സ്കോളർഷിപ്പുകൾ: പദ്ധതിയുടെ ധാരണാപത്രം ഒപ്പുവച്ചു