സൈബർ കുറ്റകൃത്യ നിയന്ത്രണ വിഭാഗം നടത്തിയ പരിശോധനയിൽ 118 ഓൺലൈൻ-സോഷ്യൽ മീഡിയ ലംഘനങ്ങൾ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.പൊതു ധാർമികതയെ വെല്ലുവിളിക്കുന്ന വിഡിയോകളും, വ്യക്തികളുടെ മാന്യതയെ അപമാനിക്കുന്ന പരാമർശങ്ങളും, നിയമങ്ങൾ ലംഘിക്കുന്ന ഉള്ളടക്കങ്ങളുമാണ് കണ്ടെത്തിയത്.വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തി നിയമനടപടികൾ സ്വീകരിക്കാനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി മന്ത്രാലയം അറിയിച്ചു. സമൂഹം, സുരക്ഷ, ധാർമ്മിക മൂല്യങ്ങൾ എന്നിവ … Continue reading സൈബറിടങ്ങളിൽ കർശന നിരീക്ഷണം; കുവൈത്തിൽ 118 ഓൺലൈൻ സോഷ്യൽ മീഡിയ കുറ്റകൃത്യങ്ങൾ കണ്ടെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed