ചൂടോട് ചൂട്; കുവൈത്തിൽ വേനൽ ആരംഭിക്കുന്നത് ജൂൺ മാസത്തിൽ

കുവൈത്തിൽ ഈ വർഷത്തെ വേനൽ കാലം ജൂൺ 7 നാണ് ആരംഭിക്കുകയെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.ഈ ദിവസം മുതൽ അന്തരീക്ഷ.താപനില ക്രമേണ ഉയരുകയും വരണ്ട, കാലാവസ്ഥയുമായിരിക്കും അനുഭവ പ്പെ ടുക.13 ദിവസം നീണ്ടുനിൽക്കുന്ന ഈ ഘട്ടത്തിൽ രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ അന്തരീക്ഷ താപനില ഏറ്റവും ഉയർന്ന നിലയിൽ എത്തുമെന്നും അൽ ഉജൈ രി … Continue reading ചൂടോട് ചൂട്; കുവൈത്തിൽ വേനൽ ആരംഭിക്കുന്നത് ജൂൺ മാസത്തിൽ