20 വര്‍ഷമായി ഗൾഫിൽ, വെറും രണ്ടാമത്തെ ശ്രമത്തില്‍ ഇന്ത്യക്കാരന് ബിഗ് ടിക്കറ്റില്‍ ഭാഗ്യം, നേടിയത് ലക്ഷങ്ങള്‍

കഴിഞ്ഞ 20 വർഷമായി യുഎഇയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ പ്രവാസിയ്ക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മിന്നും വിജയം. ടിക്കറ്റ് വാങ്ങി വെറും രണ്ട് മാസത്തിനുള്ളിൽ വിജയിയായി. ഷിപ്പിങ്, റീട്ടെയിൽ മേഖലയിലെ മാനേജരായ 52കാരനായ പ്രവീൺ അരുൺ ടെല്ലിസിനാണ് ഭാഗ്യം തേടിയെത്തിയത്. ആഴ്ചതോറുമുള്ള ഇ-നറുക്കെടുപ്പിൽ 50,000 ദിർഹമാണ് പ്രവീണ്‍ നേടിയത്. ഇന്ത്യ, ഫിലിപ്പീൻസ്, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള … Continue reading 20 വര്‍ഷമായി ഗൾഫിൽ, വെറും രണ്ടാമത്തെ ശ്രമത്തില്‍ ഇന്ത്യക്കാരന് ബിഗ് ടിക്കറ്റില്‍ ഭാഗ്യം, നേടിയത് ലക്ഷങ്ങള്‍