കേരള തീരത്ത് കപ്പൽ മറിഞ്ഞു; 15 ജീവൻക്കാർക്കായി തിരച്ചിൽ; കടലിൽ അപകടകരമായ വസ്തു, ജാഗ്രത

കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ കപ്പലിൽ നിന്ന് അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണത് കപ്പൽ അപകടത്തിൽപെട്ടെന്ന് വിവരം. വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക് പോയ ലൈബീരിയൻ കപ്പലാണ് അപകടത്തിൽപെട്ടതെന്ന് നാവികസേനാ വക്താവ് അറിയിച്ചു. കപ്പലിലുണ്ടായിരുന്ന ഒൻപത് ജീവനക്കാർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടു. ബാക്കിയുള്ളവരെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കപ്പലിൽ 22 … Continue reading കേരള തീരത്ത് കപ്പൽ മറിഞ്ഞു; 15 ജീവൻക്കാർക്കായി തിരച്ചിൽ; കടലിൽ അപകടകരമായ വസ്തു, ജാഗ്രത