കുവൈറ്റിൽ വീടിന് തീപിടിച്ചു

കു​വൈ​ത്ത് സി​റ്റി: അ​ലി സ​ബ അ​ൽ സാ​ലിം പ്ര​ദേ​ശ​ത്ത് ഒ​രു വീ​ടി​ന് തീപിടിച്ചു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. ഉമ്മുൽ ഹയ്മാൻ, മിന അബ്ദുല്ല സെൻട്രൽ സ്റ്റേഷനുകളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും കാര്യമായ പരിക്കുകൾ ഇല്ലെന്ന് അഗ്നിശമന സേന അറിയിച്ചു. തീപിടിത്തത്തിൽ … Continue reading കുവൈറ്റിൽ വീടിന് തീപിടിച്ചു