കോവിഡ്; നിസ്സാരമെന്ന് തോന്നുന്ന ലക്ഷണങ്ങൾ അവഗണിക്കരുത്; കൂടുതൽ ശ്രദ്ധ വേണം

മറ്റ് രാജ്യങ്ങളില്‍ കൊവിഡ് കേസ് വര്‍ദ്ധിക്കുന്നതിന്റെ ഭാഗമായി പലപ്പോഴും കേരളത്തിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല. ഒമിക്രോണ്‍ ജെ എന്‍ 1 വകഭേദങ്ങളായ എല്‍ എഫ് 7, എന്‍ ബി 1.8 എന്നീ ഉപവകഭേദങ്ങളാണ് ഇപ്പോള്‍ വര്‍ദ്ധിക്കുന്നത്. ഇവക്ക് രോഗവ്യാപന ശേഷി കൂടുതലെങ്കിലും പലപ്പോഴും തീവ്രത കുറവാണ്. അതുകൊണ്ട് തന്നെ ശ്രദ്ധയാണ് ഈ … Continue reading കോവിഡ്; നിസ്സാരമെന്ന് തോന്നുന്ന ലക്ഷണങ്ങൾ അവഗണിക്കരുത്; കൂടുതൽ ശ്രദ്ധ വേണം