വലിയ സന്ദേശങ്ങൾ വായിച്ച് കഷ്ടപ്പെടേണ്ട, വാട്സ്ആപ്പ് സമ്മറി വരുന്നു; പുതിയ ഫീച്ചർ ഇങ്ങനെ

ലോകത്തിലെ ഏറ്റവും വലിയ ഇൻസ്റ്റൻറ് മെസേജിംഗ് പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. ആഗോളതലത്തിൽ 3.5 ബില്യണിലധികം ഉപയോക്താക്കൾ അവരുടെ ഫോണുകളിൽ ഈ ആപ്പ് ഉപയോഗിക്കുന്നു. മികച്ച ഉപയോക്തൃ-സൗഹൃദ ഇൻറർഫേസും ശക്തമായ സുരക്ഷാ സവിശേഷതകളും വാട്‍സ്ആപ്പിൻറെ വലിയ ജനപ്രീതിക്ക് കാരണമാണ്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി വാട്‌സ്ആപ്പ് പതിവായി പുതിയ ഫീച്ചറുകളും അപ്‌ഡേറ്റുകളും അവതരിപ്പിക്കുന്നു. ഇപ്പോൾ ഒരു പുതിയ ഫീച്ചർ പുറത്തിറക്കാൻ … Continue reading വലിയ സന്ദേശങ്ങൾ വായിച്ച് കഷ്ടപ്പെടേണ്ട, വാട്സ്ആപ്പ് സമ്മറി വരുന്നു; പുതിയ ഫീച്ചർ ഇങ്ങനെ