കുളമ്പുരോഗ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നു; കുവൈത്തിൽ 192 കന്നുകാലികൾ ചത്തു
രാജ്യത്തെ കന്നുകാലികളെ ബാധിച്ച കുളമ്പുരോഗത്തിന് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നു. സുലൈബിയയിലെ ഫാമുകളിലെ ആകെ 22,673 പശുക്കളിൽ 12,854 എണ്ണത്തിന് കുളമ്പുരോഗ കേസുകൾ റിപ്പോർട്ട് ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് (പി.എ.എ.എഫ്.ആർ.ഐ) വ്യക്തമാക്കി. ബുധനാഴ്ച വരെ 192 കന്നുകാലികളുടെ മരണവും 2,831 എണ്ണത്തിന് രോഗമുക്തിയും രേഖപ്പെടുത്തി. ഫാം ഉടമകളുമായി ഏകോപിപ്പിച്ച് … Continue reading കുളമ്പുരോഗ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നു; കുവൈത്തിൽ 192 കന്നുകാലികൾ ചത്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed