എമിറേറ്റ്സ് ഡ്രോയിലൂടെ ഭാ​ഗ്യദേവതയെത്തി; പ്രവാസി ഇന്ത്യക്കാരന് 225 കോടിയുടെ സമ്മാനം, മനുഷ്യസേവനമാണ് പ്രധാനമെന്ന് ശ്രീറാം

യുഎഇയിലെ നറുക്കെടുപ്പുകളിൽ ഇന്ത്യക്കാരുടെ ഭാഗ്യം തുടരുന്നു. ഇത്തവണത്തെ ഏറ്റവും വലിയ ഭാഗ്യശാലി ചെന്നൈയിൽ താമസിക്കുന്ന മുൻ പ്രവാസിയായ 56 വയസ്സുകാരൻ ശ്രീറാം രാജഗോപാലനാണ്. എമിറേറ്റ്സ് ഡ്രോയുടെ മെഗാ7 ജാക്ക്‌പോട്ടിലൂടെ ഏകദേശം 225 കോടി രൂപ (100 ദശലക്ഷം ദിർഹം) ആണ് ഈ റിട്ടയേർഡ് എൻജിനീയർക്ക് ലഭിച്ചത്.പതിവുപോലെ ടിക്കറ്റ് എടുത്ത ശേഷം മൊബൈലിൽ കണ്ണടച്ച് തിരഞ്ഞെടുത്ത ഏഴ് … Continue reading എമിറേറ്റ്സ് ഡ്രോയിലൂടെ ഭാ​ഗ്യദേവതയെത്തി; പ്രവാസി ഇന്ത്യക്കാരന് 225 കോടിയുടെ സമ്മാനം, മനുഷ്യസേവനമാണ് പ്രധാനമെന്ന് ശ്രീറാം