കുവൈറ്റിലേക്ക് ഈ രാജ്യത്ത് നിന്ന് 1200 നഴ്സുമാർ കൂടി എത്തുന്നു

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് പാകിസ്ഥാനിൽ നിന്നുള്ള 1200 നഴ്‌സുമാർ കൂടി എത്തുന്നു. ഇവരിൽ 125 പേരുടെ ആദ്യ ബാച്ച് ഉടൻ തന്നെ എത്തിച്ചേരുമെന്ന് കുവൈത്തിലെ പുതിയ പാക് സ്ഥാനപതി ഡോ. മുസാഫർ ഇഖ്ബാലിനെ ഉദ്ധരിച്ച് അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച എത്തേണ്ടതായിരുന്നു ആദ്യ ബാച്ച്. എന്നാൽ ഇവരുടെ താമസ സൗകര്യം ഒരുക്കുന്നതിൽ … Continue reading കുവൈറ്റിലേക്ക് ഈ രാജ്യത്ത് നിന്ന് 1200 നഴ്സുമാർ കൂടി എത്തുന്നു