കുവൈറ്റിലെ ബീച്ചിൽ ഒരാൾ മുങ്ങിമരിച്ചു

കുവൈറ്റിലെ മെസ്സില ബീച്ചിൽ ഒരാൾ മുങ്ങിമരിച്ചു. സാൽമിയ ഫയർ ആൻഡ് മറൈൻ റെസ്ക്യൂ ടീമുകൾ എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആവശ്യമായ നടപടിക്രമങ്ങൾ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx