കുവൈറ്റിൽ ഒരാഴ്ചയ്ക്കുള്ളിൽ നാടുകടത്തിയത് 1,084 താമസ നിയമ ലംഘകരെ

മെയ് 11 മുതൽ 18 വരെ രാജ്യത്തുടനീളം താമസ നിയമവും വർക്ക് പെർമിറ്റും ലംഘിച്ചതിന് ഏകദേശം 823 പേരെ അറസ്റ്റ് ചെയ്യുകയും 1,084 പേരെ നാടുകടത്തുകയും ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, കുവൈറ്റ് മുനിസിപ്പാലിറ്റി, കുവൈറ്റ് ഫയർ ഫോഴ്‌സ് എന്നിവയുമായി സഹകരിച്ചാണ് പരിശോധനകൾ നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം … Continue reading കുവൈറ്റിൽ ഒരാഴ്ചയ്ക്കുള്ളിൽ നാടുകടത്തിയത് 1,084 താമസ നിയമ ലംഘകരെ