കുവൈറ്റിൽ കഴിഞ്ഞ വർഷം റദ്ദാക്കിയത് ഇത്രയധികം കുടുംബവിസകൾ

കുവൈത്തിൽ കഴിഞ്ഞ വർഷം പതിനാറായിരത്തിൽ പരം കുടുംബ വിസകൾ റദ്ധ് ചെയ്തതായി റിപ്പോർട്ട്.സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയാണ് ഈ വിവരം പുറത്തുവിട്ടത്.രാജ്യത്ത് നിലവിൽ 544,370 പേരാണ് കുടുംബ വിസയിൽ കഴിയുന്നത്.അതെ സമയം കഴിഞ്ഞ വർഷം 24,100 പ്രവാസികളാണ് കുടുംബ വിസയിൽ ആദ്യമായി കുവൈത്തിൽ എത്തിയത്. നിലവിൽ വിവിധ വിസകളിൽ ആകെ 3.024 ദശ ലക്ഷം പ്രവാസികളാണ് കഴിയുന്നത്.ഇവരിൽ … Continue reading കുവൈറ്റിൽ കഴിഞ്ഞ വർഷം റദ്ദാക്കിയത് ഇത്രയധികം കുടുംബവിസകൾ