കുവൈത്തിൽ സേവന നിരക്ക് വർദ്ധനവ്; ഖജനാവിലെക്ക് പ്രതി വർഷം 50 കോടി ദിനാറിന്റെ അധിക വരുമാനം

കുവൈത്തിൽ സർക്കാർ സ്ഥാപനങ്ങളുടെ സേവന നിരക്ക് വർദ്ധനവ് വഴി ഖജനാവിലെക്ക് പ്രതി വർഷം 50 കോടി ദിനാറിന്റെ അധിക വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷ. വിവിധ സർക്കാർ ഏജൻസികൾ പൊതു ജനങ്ങൾക്ക് നൽകി വരുന്ന ഫീസ് നിരക്ക് വർദ്ധിപ്പിക്കുവാൻ കഴിഞ്ഞ മാസം മന്ത്രി സഭാ യോഗം അംഗീകാരം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഓരോ സർക്കാർ ഏജൻസികളിലും പുതിയ … Continue reading കുവൈത്തിൽ സേവന നിരക്ക് വർദ്ധനവ്; ഖജനാവിലെക്ക് പ്രതി വർഷം 50 കോടി ദിനാറിന്റെ അധിക വരുമാനം