കുവൈത്തിൽ മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നതിന് ബാങ്ക് കാർഡ് നൽകി; പ്രവാസി വയോധികന് നഷ്ടമായത് വൻ തുക

കുവൈത്തിൽ 5 ദിനാറിന്റെ മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നതിന് മൊബൈൽ ഫോൺ കടയിലെ ജീവനക്കാരന്റെ കയ്യിൽ ബാങ്ക് കാർഡും പിൻ നമ്പറും നൽകിയ പ്രവാസി വയോധികന് ബാങ്ക് അകൗണ്ടിൽ നിന്ന് 10,200 ദിനാർ നഷ്ടമായതായി പരാതി. കഴിഞ്ഞ തിങ്കളാഴ്ച ജഹറയിലാണ് സംഭവം. മൊബൈൽ ഫോണിൽ 5 ദിനാറിന്റെ റീചാർജ് ചെയ്യുന്നതിനായാണ് പരാതിക്കാരൻ ജഹറയിലെ ഒരു മൊബൈൽ … Continue reading കുവൈത്തിൽ മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നതിന് ബാങ്ക് കാർഡ് നൽകി; പ്രവാസി വയോധികന് നഷ്ടമായത് വൻ തുക