വിദേശത്തുനിന്ന് നാട്ടില്‍ എത്തിയിട്ട് ഒരുമാസം, മലയാളി വിദ്യാർത്ഥി ഇതുവരെ വീട്ടില്‍ എത്തിയിട്ടില്ല, ദുരൂഹത

ഒരു മാസം മുന്‍പ് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. കൊടുവള്ളിയില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട അനൂസ് റോഷന്‍റെ (21) വീട്ടില്‍ ആദ്യം ബൈക്കിലെത്തിയ രണ്ടുപേരെയും ഈ ബൈക്കിന്റെ ഉടമയെയുമാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, ബൈക്കിന്റെ ഉടമ തട്ടിക്കൊണ്ടുപോകല്‍ സംഘത്തിലില്ലെന്നാണ് വിവരം. ഇയാളെയും മറ്റുരണ്ടുപേരെയും കൊടുവളളി പോലീസ് ചോദ്യംചെയ്തുവരികയാണ്. അനൂസ് റോഷന്‍ എവിടെയെന്ന് ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. തട്ടിക്കൊണ്ടുപോയ സംഘം … Continue reading വിദേശത്തുനിന്ന് നാട്ടില്‍ എത്തിയിട്ട് ഒരുമാസം, മലയാളി വിദ്യാർത്ഥി ഇതുവരെ വീട്ടില്‍ എത്തിയിട്ടില്ല, ദുരൂഹത