നാട്ടില്‍നിന്ന് ഗൾഫിലേക്ക് പറന്നുതുടങ്ങിയതിന് തൊട്ടുപിന്നാലെ യാത്ര സുഖകരമല്ലെന്ന് യാത്രക്കാര്‍, പിന്നാലെ വിമാനം അടിയന്തരമായിറക്കി പൈലറ്റ്

കൊച്ചിയില്‍നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായിറക്കി. ചൊവ്വാഴ്ച പുലർച്ചെ കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അടിയന്തരമായി മുംബൈ വിമാനത്താവളത്തിലിറക്കിയത്. ഐഎക്‌സ് 411 നമ്പർ വിമാനമാണ് സാങ്കേതികത്തകരാർ മൂലം മുംബൈയിലിറക്കിയത്. കൊച്ചിയിൽ നിന്ന് പുലർച്ചെ 2.20നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. പുലർച്ചെ നാലരയോടെയാണ് മുംബൈയിലിറക്കിയത്. വിമാനം ഇറങ്ങുന്ന സമയത്ത് ഫയർ … Continue reading നാട്ടില്‍നിന്ന് ഗൾഫിലേക്ക് പറന്നുതുടങ്ങിയതിന് തൊട്ടുപിന്നാലെ യാത്ര സുഖകരമല്ലെന്ന് യാത്രക്കാര്‍, പിന്നാലെ വിമാനം അടിയന്തരമായിറക്കി പൈലറ്റ്