എന്തിനായിരുന്നു കൊടുംക്രൂരത; അമ്മ പുഴയിലേക്ക് വലിച്ചെറിഞ്ഞ നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം

മറ്റക്കുഴി പണിക്കരുപടിയിലെ അങ്കണവാടിയിൽനിന്ന് അമ്മ കൂട്ടിക്കൊണ്ടുപോയ കല്യാണിയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെ 2.20 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.മൂഴിക്കുളം പാലത്തിന്റെ മൂന്നാമത്തെ കാലിന്റെ പരിസരത്ത് മണലിൽ പതിഞ്ഞു കിടക്കുകയായിരുന്നു കുട്ടിയുടെ മൃതദേഹം. തിരച്ചൽ തുടങ്ങി മൂന്നു മണിക്കൂറിനുള്ളിലാണ് കുഞ്ഞുണ്ണിക്കര യു കെ സ്‌കൂബ ടീം മൃതദേഹം കണ്ടെത്തിയത്. മറ്റക്കുഴി കീഴ്പിള്ളിൽ സുഭാഷിന്റെ മകൾ കല്യാണിയെയാണ് തിങ്കളാഴ്ച … Continue reading എന്തിനായിരുന്നു കൊടുംക്രൂരത; അമ്മ പുഴയിലേക്ക് വലിച്ചെറിഞ്ഞ നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം