കുവൈത്തിൽ പ്രചരിക്കുന്നത് വ്യാജവാർത്ത; ഇക്കാര്യം അറിഞ്ഞോ?

കുവൈത്തിൽ കുടുംബ സന്ദർശന വിസയുടെ കാലാവധി മൂന്ന് മാസമായി വർദ്ധിപ്പിച്ചുവെന്ന തരത്തിൽ ഒരു ടൈപ്പിംഗ്‌ സെന്റർ സ്ഥാപനത്തിന്റെ പേരിൽ വ്യാജ പരസ്യം പ്രചരിക്കുന്നു.”90 ദിവസം കാലാവധിയോടെ ഫാമിലി വിസിറ്റ് വിസ ഇപ്പോൾ ഓൺ ലൈൻ ആയി അപേക്ഷിക്കാം’ എന്നാണ് പരസ്യത്തിലെ ഉള്ളടക്കം. വിശദ വിവരങ്ങൾ അറിയുന്നതിന് മൂന്ന് മൊബൈൽ ഫോൺ നമ്പറുകളും പരസ്യത്തിൽ നൽകിയിട്ടുണ്ട്. പരസ്യത്തിൽ … Continue reading കുവൈത്തിൽ പ്രചരിക്കുന്നത് വ്യാജവാർത്ത; ഇക്കാര്യം അറിഞ്ഞോ?