പരിസ്ഥിതി നിയമം കർശനം; കുവൈത്തിൽ പൊതുഇടത്തിൽ പുകവലിച്ചാൽ വൻ പിഴ

കുവൈത്തിൽ പരിസ്ഥിതി നിയമം കർശനമാക്കുന്നുതിന്റെ ഭാഗമായി നിയമ ലംഘനങ്ങൾ നടത്തുന്ന വർക്ക് എതിരെയുള്ള ശിക്ഷകൾ ക ടുപ്പിച്ചതായി പരിസ്ഥിതി പോലീസ് ഡയരക്ടർ ബ്രി ഗേ ഡിയർ ജനറൽ മിഷാൽ അൽ ഫറാജ്‌ വ്യക്തമാക്കി. മറ്റ് സർക്കാർ ഏജൻസികളുമായി സഹകരിച്ചു കൊണ്ടായിരിക്കും നിയമം നടപ്പിലാക്കുക എന്നും അദ്ദേഹം പറഞ്ഞു. പൊതു ഇടങ്ങളിലെ പുകവലി നിയന്ത്രിക്കുന്നതിലും വകുപ്പ് ജാഗ്രത … Continue reading പരിസ്ഥിതി നിയമം കർശനം; കുവൈത്തിൽ പൊതുഇടത്തിൽ പുകവലിച്ചാൽ വൻ പിഴ