199 പേരുമായി പൈലറ്റില്ലാതെ വിമാനം പറന്നു, ഞെട്ടൽ മാറാതെ യാത്രക്കാർ

200ല ഓളം യാത്രക്കാരും ജീവനക്കാരുമായുള്ള വിമാനയാത്ര, ആകാശയാത്രയിൽ പത്ത് മിനിറ്റോളം സഞ്ചരിച്ചത് പൈലറ്റില്ലാതെ. കഴിഞ്ഞ വർഷം നടന്ന സംഭവത്തി​ന്റെ ഞെട്ടിപ്പിക്കുന്ന അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു. വിമാനയാത്രയ്ക്കിടെ പൈലറ്റ് വാഷ്റൂമിലേക്ക് പോയപ്പോൾ സഹപൈലറ്റ് ബോധരഹിതനായതിനെ തുടർന്നാണ് പൈലറ്റില്ലാതെ വിമാനം പത്ത് മിനിറ്റോളം പറക്കാനിടയായത്. ജർമനിയിൽ നിന്നും സ്പെയിനിലേക്ക് പോവുകയായിരുന്ന ലുഫ്താൻസാ വിമാനത്തിലായിരുന്നു സംഭവം നടന്നത്. 2024 … Continue reading 199 പേരുമായി പൈലറ്റില്ലാതെ വിമാനം പറന്നു, ഞെട്ടൽ മാറാതെ യാത്രക്കാർ