കുവൈത്ത് മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

പ്രമുഖ പണ്ഡിതനും എഴുത്തുകാരനും മാധ്യമപ്രവർത്തകനും മുൻ കുവൈത്ത് പ്രവാസിയുമായ പി.കെ ജമാൽ( 77) അന്തരിച്ചു. കേരള ഇസ്ലാമിക് ഗ്രൂപ്പ് ( കെ ഐ ജി ) യുടെ സ്ഥാപക നേതാക്കളിൽ ഒരാളും നിലവിൽ പണ്ഡിത സഭയായ ഇത്തിഹാദുൽ ഉലമ കേരള ജനറൽ സെക്രട്ടറിയുമാണ്.മൂന്നര പതിറ്റാണ്ട് കാലത്തെ കുവൈത്ത് പ്രവാസം അവസാനിപ്പിച്ചു 2015 ൽ ആണ് അദ്ദേഹം … Continue reading കുവൈത്ത് മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു