കുവൈറ്റിൽ ശിശുഹത്യക്ക് ഇനി കടുത്ത ശിക്ഷ
കുവൈറ്റിൽ ശിശുഹത്യക്കെതിരെ കടുത്ത നടപടിയുമായി അധികൃതർ. നിയമത്തിലെ 159-ാം വകുപ്പ് റദ്ദാക്കുന്നതിനുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. മാനഹാനി ഒഴിവാക്കാൻ വേണ്ടി, പ്രസവിച്ച ഉടൻ തന്നെ സ്വന്തം നവജാത ശിശുവിനെ മനഃപൂർവം കൊല്ലുന്ന ഏതൊരു സ്ത്രീക്കും അഞ്ച് വർഷത്തിൽ കവിയാത്ത തടവോ മുന്നൂറ്റി എഴുപത്തിയഞ്ച് ദിനാറിൽ കവിയാത്ത പിഴയോ, അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിൽ … Continue reading കുവൈറ്റിൽ ശിശുഹത്യക്ക് ഇനി കടുത്ത ശിക്ഷ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed