അടുത്ത മാസം വിവാഹം നടക്കാനിരിക്കെ പ്രവാസിയെ തേടി വമ്പൻ സമ്മാനം; യുഎഇ ലോട്ടറിയിലൂടെ പത്ത് ലക്ഷം ദിർഹം

യുഎഇ ലോട്ടറിയുടെ ലക്കി ഡേ നറുക്കെടുപ്പിൽ 12 അം​ഗ ഇന്ത്യൻ സംഘത്തിന് സമ്മാനം. പത്ത് ലക്ഷം ദിർഹമാണ് സമ്മാനമായി ലഭിച്ചത്. തമിഴ്നാട്ടിൽ നിന്നുള്ള മുപ്പതുകാരനായ ആനന്ദ് പെരുമാൾസ്വാമി എടുത്ത ടിക്കറ്റിനാണ് ഭാ​ഗ്യം. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് ഇദ്ദേഹത്തെ തേടി അപ്രതീക്ഷിത ഭാ​ഗ്യമെത്തിയത്. ദുബൈയിലുള്ള സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് ആനന്ദ്. സഹപ്രവർത്തകരും സുഹൃത്തുകളും … Continue reading അടുത്ത മാസം വിവാഹം നടക്കാനിരിക്കെ പ്രവാസിയെ തേടി വമ്പൻ സമ്മാനം; യുഎഇ ലോട്ടറിയിലൂടെ പത്ത് ലക്ഷം ദിർഹം