ബി​ഗ് ടിക്കറ്റിൽ സമ്മാനപ്പെരുമഴ; ഇ-ഡ്രോയിൽ 50,000 ദിർഹം സമ്മാനം നേടി പ്രവാസി മലയാളികൾ

ഇത്തവണ ബി​ഗ് ടിക്കറ്റ് ഇ-ഡ്രോയിൽ അഞ്ച് ഭാ​ഗ്യശാലികൾ ഇന്ത്യയിൽ നിന്ന്. ഇവർ ഓരോരുത്തരും നേടിയത് 50,000 ദിർഹം വീതം. പ്രശാന്ത് രാഘവൻ മലയാളിയായ പ്രശാന്ത് എൻജിനീയർ ആണ്. മുപ്പത് വർഷമായി ബിഗ് ടിക്കറ്റ് കളിക്കുന്ന പ്രശാന്ത് 1995 മുതൽ അബുദാബിയിലാണ് താമസം. ബിഗ് ടിക്കറ്റ് ആരംഭിച്ചപ്പോൾ മുതൽ എല്ലാ മാസവും ടിക്കറ്റ് വാങ്ങാറുണ്ട്. ആദ്യമെല്ലാം സുഹൃത്തുക്കളുമായി … Continue reading ബി​ഗ് ടിക്കറ്റിൽ സമ്മാനപ്പെരുമഴ; ഇ-ഡ്രോയിൽ 50,000 ദിർഹം സമ്മാനം നേടി പ്രവാസി മലയാളികൾ