കുവൈറ്റിൽ വൻകുടൽ ക്യാൻസർ ശ്രദ്ധിക്കണം; ജാഗ്രത വേണമെന്ന് വിദഗ്ധർ

കുവൈത്തിൽ ഏറ്റവും അധികം പേരിൽ ബാധിക്കുന്ന അർബുദ രോഗങ്ങളിൽ രണ്ടാമത്തെത് വൻകുടൽ കാൻസർ ആണെന്ന് ദേശീയ അർബുദ രോഗ അവബോധ പ്രചാരണ പരിപാടി സമിതി മേധാവി ഡോ. ഖാലിദ് അൽ-സാലിഹ് വ്യക്തമാക്കി.’നിങ്ങളുടെ ആരോഗ്യം, നിങ്ങളുടെ തീരുമാനം” എന്ന പേരിൽ സംഘടി പ്പിച്ച അർബുദ രോഗ അവബോധ പ്രചാരണ പരിപാടി സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.രാജ്യത്ത് ഏറ്റവും … Continue reading കുവൈറ്റിൽ വൻകുടൽ ക്യാൻസർ ശ്രദ്ധിക്കണം; ജാഗ്രത വേണമെന്ന് വിദഗ്ധർ