കടം തിരിച്ചടച്ചില്ലെങ്കിൽ പണി പാളും: കുവൈറ്റിൽ സഹേൽ ആപ്പ് വഴി യാത്ര നിരോധനം
കുവൈത്തിൽ കടം തിരിച്ചടക്കാത്തവർക്ക് എതിരെ സഹൽ ആപ്പ് വഴി യാത്രാ നിരോധനം ഏർപ്പെടുത്തുന്നത്തിന് പുതിയ സംവിധാനം നിലവിൽ വന്നു.സൗജന്യമായാണ് ഈ സേവനം അനുവദിക്കുക.നീതിന്യായ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും ഈ സേവനം ലഭ്യമായിരിക്കും.നീതിന്യായ മന്ത്രാലയം ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിനു അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്.ഇത് പ്രകാരം കടം, വായ്പ തിരിച്ചട ക്കാത്തവർക്ക് എതിരെ കേസുമായി … Continue reading കടം തിരിച്ചടച്ചില്ലെങ്കിൽ പണി പാളും: കുവൈറ്റിൽ സഹേൽ ആപ്പ് വഴി യാത്ര നിരോധനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed