നിങ്ങൾ ഐഫോൺ, ഐപാഡ് ഉപയോക്താക്കളാണോ? എങ്കിൽ ഇതാ നിങ്ങൾക്ക് സുപ്രധാന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്ക് സുപ്രധാന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആപ്പിളിന്‍റെ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളായ ഐഒഎസ്, ഐപാഡ്ഒഎസ് എന്നിവയിൽ കണ്ടെത്തിയ നിരവധി അപകടസാധ്യതകളെ ഈ മുന്നറിയിപ്പ് എടുത്തുകാണിക്കുന്നു. സൈബർ കുറ്റവാളികൾ ഉപകരണങ്ങൾ ഹാക്ക് ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ഉപകരണം പൂർണ്ണമായും … Continue reading നിങ്ങൾ ഐഫോൺ, ഐപാഡ് ഉപയോക്താക്കളാണോ? എങ്കിൽ ഇതാ നിങ്ങൾക്ക് സുപ്രധാന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ