ഫയർഫോഴ്‌സിന്റെ ഔദ്യോഗിക സ്റ്റിക്കറും സീലും അനുമതിയില്ലാതെ നീക്കം ചെയ്തു; നടപടിയുമായി അധികൃതർ

ഫയർഫോഴ്‌സിന്റെ ഔദ്യോഗിക സ്റ്റിക്കറും സീലും അനുമതിയില്ലാതെ നീക്കം ചെയ്തത വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിച്ചതായി കുവൈറ്റ് ഫയർഫോഴ്‌സ് സ്ഥിരീകരിച്ചു. സംരക്ഷിത സർക്കാർ ചിഹ്നങ്ങളിലും രേഖകളിലും കൃത്രിമം കാണിക്കുന്നതിനാൽ ഈ പ്രവൃത്തി കുവൈറ്റ് നിയമപ്രകാരം ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെടുന്നുവെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബദർ അൽ-ഗരീബ് പറഞ്ഞു. അത്തരം പെരുമാറ്റം ഗുരുതരമായ … Continue reading ഫയർഫോഴ്‌സിന്റെ ഔദ്യോഗിക സ്റ്റിക്കറും സീലും അനുമതിയില്ലാതെ നീക്കം ചെയ്തു; നടപടിയുമായി അധികൃതർ