കഴിഞ്ഞ വർഷം കുവൈറ്റിൽ തീപിടിത്തങ്ങളിലും ഗതാഗത അപകടങ്ങളിലും മരിച്ചത് 180 പേര്‍

കഴിഞ്ഞ വർഷം മാത്രം കുവൈറ്റിൽ തീപിടിത്തങ്ങളിലും ഗതാഗത അപകടങ്ങളിലും 180 മരണങ്ങൾ സംഭവിച്ചെന്നും ഈ വർഷത്തിന്‍റെ ആദ്യ പാദത്തിൽ 44 മരണങ്ങൾ സംഭവിച്ചെന്നും കുവൈത്ത് ഫയർ ഫോഴ്‌സ് (KFF) പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ്. വേനൽക്കാലത്ത് തീപിടിത്തങ്ങൾക്ക് പ്രധാന കാരണം ഉയർന്ന താപനില, ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ … Continue reading കഴിഞ്ഞ വർഷം കുവൈറ്റിൽ തീപിടിത്തങ്ങളിലും ഗതാഗത അപകടങ്ങളിലും മരിച്ചത് 180 പേര്‍