ഹോം ഇൻഷുറൻസ് പോളിസി എന്താണെന്ന് അറിയുമോ? ആരൊക്കെ എടുക്കണം, നികുതി നേട്ടങ്ങൾ; വിശദമായി അറിയാം

ഇന്ന് ദീര്‍ഘകാല ഭവന വായ്പകള്‍ക്കൊപ്പം മിക്ക ബാങ്കുകളും ഭവന വായ്പ ഇന്‍ഷൂറന്‍സുകളും ഉപഭോക്താവിന് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലൂടെ വായ്പ എടുത്തയാളുടെ അപ്രതീക്ഷിത അഭാവത്തിലും മറ്റ് കുടുംബാംഗങ്ങളുടെ മേല്‍ തിരിച്ചടവിന്റെ സങ്കീര്‍ണതകള്‍ ഏല്‍പ്പിക്കാതെ രക്ഷപ്പെടുത്തുന്നു. അതേസമയം ഭവന വായ്പയോടൊപ്പം ഹോം ലോണ്‍ ഇന്‍ഷൂറന്‍സ് എടുക്കണമെന്നത് റിസര്‍വ് ബാങ്ക് നിര്‍ബന്ധമാക്കിയിട്ടില്ല. എന്നിരുന്നാലും ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും ഉപഭോക്താക്കളോട് ഇന്‍ഷൂറന്‍സ് … Continue reading ഹോം ഇൻഷുറൻസ് പോളിസി എന്താണെന്ന് അറിയുമോ? ആരൊക്കെ എടുക്കണം, നികുതി നേട്ടങ്ങൾ; വിശദമായി അറിയാം