മലയാളികളേ നിങ്ങളറിഞ്ഞോ? ഈ ​ഗൾഫ് രാജ്യത്ത് തൊഴിലവസരം, വിവിധ സ്പെഷ്യാലിറ്റികളിൽ ഒഴിവുകൾ, വിശദ വിവരങ്ങൾ അറിയാം

സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്‌നഴ്‌സ് (വനിതകൾ) ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ഐസിയു (ഇന്റൻസീവ് കെയർ യൂണിറ്റ്-അഡൽറ്റ്), കാർഡിയാക് ഐസിയു പീഡിയാട്രിക്, എമർജൻസി റൂം (ഇആർ), എൻഐസിയു (ന്യൂബോൺ ഇന്റൻസീവ് കെയർ യൂണിറ്റ്), ഓപ്പറേറ്റിംഗ് റൂം-റിക്കവറി (ഒആർ) സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള രണ്ടു വീതം ഒഴിവുകളിലേയ്ക്കും, പിഐസിയുവിലെ( പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ്) നാല് ഒഴിവുകളിലേക്കും … Continue reading മലയാളികളേ നിങ്ങളറിഞ്ഞോ? ഈ ​ഗൾഫ് രാജ്യത്ത് തൊഴിലവസരം, വിവിധ സ്പെഷ്യാലിറ്റികളിൽ ഒഴിവുകൾ, വിശദ വിവരങ്ങൾ അറിയാം