യുഎഇയിൽ തിരുവനന്തപുരം നെടുമങ്ങാട് ബോണക്കാട് സ്വദേശിനിയായ മലയാളി യുവതി മരിച്ച സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ. ആനിമോള്‍ ഗില്‍ഡ(26)യെ ദുബായിൽ കൊലപ്പെടുത്തിയ അബിൻ ലാൽ മോഹൻലാൽ ആണ് അറസ്റ്റിലായത്. ഒന്നര വർഷം മുൻപാണ് ഇവർ യുഎഇയിലെത്തിയത്. ക്രഡിറ്റ് കാർഡ് സെയിൽസിലായിരുന്നു ജോലി ചെയ്തിരുന്നത്. ആനി മോളുമായി അടുപ്പവും പരിചയവുമുള്ള തിരുവനന്തപുരം സ്വദേശിയായ സുഹൃത്താണ് ഇപ്പോൾ ഇവരുടെ മരണത്തെ … Continue reading വിവാഹം കഴിക്കാനിരിക്കെ കൊലപാതകം; പിന്നീട് എല്ലാ കണ്ണും വെട്ടിച്ചു രക്ഷപെടാൻ ശ്രമം, എയർപോർട്ടിൽ എഐ ക്യാമറ തിരിച്ചറിഞ്ഞു; മലയാളി യുവതിയുടെ കൊലപാതകത്തിന് പിന്നിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed