കുവൈറ്റിൽ വർക്ക് പെർമിറ്റിലെ വിദ്യാഭ്യാസ യോഗ്യത തിരുത്താനാകില്ല

കുവൈറ്റിൽ പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റിൽ രേഖപ്പെടുത്തിയ പദവിയും വിദ്യാഭ്യാസ യോഗ്യതയും മാറ്റുന്നതു താൽക്കാലികമായി നിർത്തിവച്ചു. തൊഴിൽ വിപണിയുടെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടിയെന്നു പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. നിലവിൽ ജോലി ചെയ്യുന്നവർക്കു പുറമേ പുതിയ വീസയിൽ എത്തിയവർക്കും രാജ്യത്തിനകത്തുനിന്ന് ഇഖാമ മാറ്റം നടത്തിയവർക്കും നിയമം ബാധകമാണ്. ഇതനുസരിച്ച് ഒരിക്കൽ ഇഖാമയിൽ രേഖപ്പെടുത്തിയ … Continue reading കുവൈറ്റിൽ വർക്ക് പെർമിറ്റിലെ വിദ്യാഭ്യാസ യോഗ്യത തിരുത്താനാകില്ല