കുവൈത്ത് വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ ലഗേജുമായി ബന്ധപ്പെട്ട് പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു

കുവൈത്ത് വിമാന താവളം വഴിയുള്ള യാത്രക്കാരുടെ ലഗേജുമായി ബന്ധപ്പെട്ട് പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. യാത്രക്കാരുടെ സുരക്ഷയും ,യാത്രാ സൗകര്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിമാന താവള അധികൃതർ പുതിയ മാർഗ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. യാത്രക്കാരുടെ ലഗേജിന്റെ വലുപ്പം, ഭാരം, പാക്കിംഗ് രീതി മുതലായവയുമായി ബന്ധപ്പെട്ട നിബന്ധനകളാണ് മാർഗ നിർദേശത്തിൽ വിശദീകരിക്കുന്നത്.. ഇത് പ്രകാരം എല്ലാ ലഗേജ് … Continue reading കുവൈത്ത് വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ ലഗേജുമായി ബന്ധപ്പെട്ട് പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു