കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊല: കുടുംബത്തെ കൊന്നുതള്ളിയ കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം

നന്തൻകോട്ട് കുടുംബാംഗങ്ങളായ നാലുപേരെ കൂട്ടക്കൊലചെയ്ത കേസിൽ പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 15 ലക്ഷംരൂപ പിഴയും നൽകണം. പ്രതിക്കെതിരേ കൊലക്കുറ്റം, തെളിവ് നശിപ്പിക്കൽ, വീട് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ നിലനിൽക്കുന്നതാണെന്ന് കോടതി വിധിച്ചു.. ആറാം അഡീഷണൽ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്. പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ … Continue reading കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊല: കുടുംബത്തെ കൊന്നുതള്ളിയ കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം