യുഎഇയിൽ മലയാളി യുവതിയുടെ കൊലപാതകം; നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പ്രവാസി മലയാളി ആൺസുഹൃത്ത് പിടിയിൽ

തിരുവനന്തപുരം വിതുര ബോണക്കാട് സ്വദേശിനിയെ ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ആൺസുഹൃത്ത് പിടിയിൽ. ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആനിമോൾ ഗിൽഡ (26) ആണ് മരിച്ചത്.അബുദാബിയിലെ ആശുപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലയത് എന്നാണ് സൂചന. നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവെ ദുബായ് വിമാനത്താവളത്തിൽ നിന്നാണ് പ്രതി പിടിയിലായത്. ജയകുമാറിന്റെയും ഗിൽഡയുടെയും മകളാണ് മരിച്ച ആനിമോൾ ഗിൽഡ. … Continue reading യുഎഇയിൽ മലയാളി യുവതിയുടെ കൊലപാതകം; നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പ്രവാസി മലയാളി ആൺസുഹൃത്ത് പിടിയിൽ